The Definitive Book of Body Language (Malayalam)

The Definitive Book of Body Language (Malayalam)

Author : Allan Pease & Barbara Pease (Author) Dhanya M.D.(Translator)

In stock
Rs. 499.00
Classification Self-Help
Pub Date 25th January 2024
Imprint Manjul Publishing House
Page Extent 484
Binding Paperback
Language Malayalam
ISBN 9789355437273
In stock
Rs. 499.00
(inclusive all taxes)
OR
About the Book

ശരീരഭാഷയുടെ സമ്പൂര്‍ണ പുസ്തകം
ഒരു വ്യക്തിയുടെ ശരീരഭാഷ വെളിവാക്കുന്ന രഹസ്യങ്ങളെപ്പറ്റി സംസാരിക്കുന്ന ആധികാരിക സഹായക ഗ്രന്ഥം . ഓരോ സാഹചര്യങ്ങളിലും കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങളിലൂടെ ശരീരഭാഷ കൃത്യമായി മനസിലാക്കിക്കൊണ്ട് അനുകൂലവും ഫലപ്രദവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു . ഓരോന്നും വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്നതിനായി പ്രശസ്തവ്യക്തിത്വങ്ങളുടെ പൊതു , സ്വകാര്യ സാഹചര്യങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .

About the Author(s)

അലന്‍ പീസ് ശരീര ഭാഷയെയും വ്യക്തി ബന്ധങ്ങളെയും വില്‍പനയുടെ മനശാസ്ത്രത്തെയും പറ്റിയുള്ള പഠനങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തന്‍ . 1952ല്‍ ജനിച്ച ആസ്ട്രേലിയന്‍ വംശജനായ ഇദ്ദേഹം മികച്ച ഒരു മോടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് . തന്റെ പങ്കാളിയായ ബാര്‍ബെറാ പീസിനോടൊപ്പം ചേര്‍ന്നെഴുതിയ 18 പുസ്തകങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു . അവയില്‍ തന്നെ 10 എണ്ണം വില്‍പനയില്‍ ഇപ്പോഴും ഒന്നാംസ്ഥാനത്തു തുടരുന്നു .

ബാര്‍ബറ പീസ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമായി വീഡിയോകള്‍ നിര്‍മിച്ചു നല്കുകയും ട്രെയിനിങ് പരിപാടികളും സെമിനാറുകളും നടത്തുന്ന സ്ഥാപനമായ പീസ് ഇന്റെര്‍നാഷനലിന്റെ സി.ഇ.ഓ.തന്റെ പങ്കാളിയായ അലന്‍ പീസിനോടൊപ്പം ചേര്‍ന്ന് രചിച്ച വൈ മെന്‍ ഡോണ്ട് ലിസെന്‍ ആന്ഡ് വിമെണ്‍ കാന്‍റ് റീഡ് മാപ്സ് എന്ന പുസ്തകം ലോകമൊട്ടുക്കും പത്തു മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞത് .

[profiler]
Memory usage: real: 20971520, emalloc: 18441064
Code ProfilerTimeCntEmallocRealMem